വ്യാപാര അഭിവൃദ്ധിക്കും സാമ്പത്തിക ഉന്നമനത്തിനും വ്യാപാര സ്ഥാപനത്തിലോ ഗൃഹത്തിലോ കിഴക്കോ വടക്കോ ദര്‍ശനമായി കുബേരയന്ത്രം സ്ഥാപിക്കുക. ധനം ഉണ്ടായാലും കൈയില്‍ നില്‍ക്കാത്തവര്‍ക്കും കടുത്ത സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവര്‍ക്കും ഈ യന്ത്രം വളരെ ഗുണം ചെയ്യുന്നതാണ്. ലക്ഷ്മീ കുബേര മന്ത്രത്താല്‍ നിങ്ങളുടെ പേരില്‍ പൂജ കഴിച്ച് യന്ത്രം ചൈതന്യപ്പെടുത്തി നല്കുന്നു. വില 1299 രൂപ.( പൂജാ നിരക്കും കൊറിയര്‍ ചിലവും ഉള്‍പ്പടെ)