രക്ത പുഷ്പാഞ്ജലി

Share
Min ₹ 299
Description

സര്‍വ തടസ്സ നിവാരണത്തിനും ശത്രു ദോഷ ശമനത്തിനും കുടുംബാഭിവൃദ്ധിക്കും ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി നടത്തുന്നത് അതി വിശേഷമാണ്. കുങ്കുമം, ചാന്ത് എന്നിവയും ചുവന്ന പുഷ്പങ്ങളും കൊണ്ട് ദേവിക്ക് അഷ്ടോത്തരശത പുഷ്പാഞ്ജലിയും കഠിനപ്പായസ നിവേദ്യവും നടത്തി കര്‍പ്പൂര ആരതിയും ദീപാരാധനയും നടത്തുന്നതാണ് രക്ത പുഷ്പാഞ്ജലിയുടെ പ്രധാന ചടങ്ങുകള്‍. ആവശ്യപ്പെടുന്നവര്‍ക്ക് പൂജാ പ്രസാദവും പുഷ്പവും കൊറിയറില്‍ അയച്ചു നല്‍കുന്നതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലോ പക്ക പിറന്നാള്‍ തോറുമോ രക്ത പുഷ്പാഞ്ജലി നടത്തുന്നത് അതീവ പുണ്യദായകമാകുന്നു.