വിവാഹതടസ്സം മാറാന്‍ ചന്ദ്രകാന്ത മോതിരം

Share
₹ 3,999
Description

വിവാഹ കാലതാമസം മൂലം വൈഷമ്യം അനുഭവിക്കുന്നവര്‍ക്ക് (പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്) ചന്ദ്രകാന്ത രത്നം ധരിക്കുന്നത് അത്ഭുതകരമായ കാര്യസാധ്യം നല്‍കുന്നതായി ഒട്ടനവധി അനുഭവങ്ങള്‍ ഉണ്ട്. ചന്ദ്രന്‍ അത്ര അനുകൂലനല്ലാത്തവര്‍ പോലും ചന്ദ്രകാന്തം ധരിച്ച് അനുകൂല വിവാഹ സാഫല്യം നേടിയിട്ടുണ്ട്. ചന്ദ്രന്‍ ഗ്രഹനില പ്രകാരം അനുകൂലനല്ലാത്തവര്‍ വിവാഹ ശേഷം ചന്ദ്രകാന്തം ധരിക്കരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ഗ്രഹനില വിശകലനം ചെയ്ത് വിവാഹശേഷം തുടര്‍ന്നും ഈ മോതിരം ധരിക്കാമോ എന്ന നിര്‍ദേശവും നിങ്ങള്‍ക്ക് നല്‍കുന്നതാണ്. മോതിരത്തിന് order നല്‍കുന്നതിനൊപ്പം നിങ്ങളുടെ ശരിയായ ജനന സമയം നല്‍കാന്‍ ശ്രദ്ധിക്കുക.

ചന്ദ്രന്‍റെ ലോഹമായി പറയപ്പെട്ടിരിക്കുന്നത് വെള്ളി ആകയാല്‍ ചന്ദ്രകാന്തം വെള്ളിയില്‍ ധരിക്കുന്നതാണ് ഏറ്റവും അനുയോജ്യം. വലതു കൈയിലെ മോതിര വിരലില്‍ ധരിക്കാവുന്നതാണ്.

ചന്ദ്രകാന്ത മോതിരം
ലോഹം - വെള്ളി (Silver)
ചന്ദ്രകാന്തരത്നം(Moonstone) - 3 കാരറ്റ്
Physical Properties
Color:-white
Hardness :- 6
Specific Gravity:-2.55 - 2.58
Refractive index:-1.52 - 1.54
വില (Final Price) പണിക്കൂലി, കൊറിയര്‍ നിരക്ക് ഉള്‍പ്പടെ - 3999 രൂ.
മോതിരം ഇന്ത്യയില്‍ മാത്രം അയച്ചു നല്‍കുന്നു. വിദേശത്തേക്ക് വേണ്ടവര്‍ ഇന്ത്യയിലെ മേല്‍വിലാസം നല്‍കിയാല്‍ അയച്ചു നല്‍കുന്നതാണ്.