ഐശ്വര്യ സിദ്ധിക്കും തടസ്സ നിവാരണത്തിനും പ്രദോഷ പൂജ

Share
Min ₹ 500
Description

പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്.
ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.

പലവിധ കാരണങ്ങളാല്‍ വ്രതം അനുഷ്ടിക്കുവാന്‍ കഴിയാത്തവര്‍ക്ക് നിങ്ങളുടെ പേരില്‍ നടത്തുന്ന പ്രദോഷ പൂജയിലൂടെ പ്രദോഷ വ്രത പുണ്യം നേടാനാവും. ഈ പൂജയില്‍ കൂവളമാല, ഇളനീര്‍ അഭിഷേകം, ക്ഷീരാഭിഷേകം, ജലധാര എന്നിവ നിങ്ങളുടെ പേരും നാളും ചൊല്ലി സമര്‍പ്പിക്കുന്നതാണ്.
ആവശ്യപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്.

**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍
ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.