ധന്വന്തരീ സൂക്ത പുഷ്പാഞ്ജലി (നിവേദ്യ സഹിതം)

Share
Min ₹ 299
Description

രോഗശമനത്തിനും ദീർഘായുസ്സിനും ധന്വന്തരീ സൂക്തം കൊണ്ട് പുഷ്പാഞ്ജലി നടത്തുന്നത് അതീവ ഗുണപ്രദമാണ്. വൈദ്യന്മാരുടെ വൈദ്യനായ ധന്വന്തരി മൂർത്തിയെ സംപ്രീതനാക്കുന്നതിലൂടെ ഔഷധങ്ങളുടെയും ചികിത്സയുടെയും ഫലപ്രാപ്തി വർധിച്ച് ക്ഷിപ്ര രോഗ വിമുക്തിയും ദീർഘായുസ്സും ആരോഗ്യവും അനുഭവമാകുന്നതാണ്. പാല്പായസ നിവേദ്യം, കദളിപ്പഴ നിവേദ്യം എന്നിവ സഹിതം കൃഷ്ണതുളസി മന്ദാരം,തെച്ചി എന്നീ പുഷ്പങ്ങളാൽ ധന്വന്തരി മന്ത്രം 108 തവണ ചൊല്ലി നിങ്ങളുടെ പേരിൽ പുഷ്പാഞ്ജലി നടത്തുന്നതാണ്. ആവശ്യപ്പെടുന്നവർക്ക് പ്രസാദം അയച്ചു നൽകും.