സന്താനക്ലേശ പരിഹാരത്തിന് തിരുവോണം നാളില്‍ സന്താനഗോപാല ഹോമം(പായസഹോമം)

Share
Min 700
Description

പലവിധ കാരണങ്ങളാല്‍ സന്താന ലബ്ധി താമസിക്കുന്നവര്‍ക്ക് സന്താനഗോപാല ഹോമം (പായസഹോമം) അതീവ ഫലപ്രാപ്തി നല്‍കുന്ന പരിഹാര കര്‍മ്മമാണ്. എല്ലാ തിരുവോണം നക്ഷത്രത്തിലും പായസ ഹോമം നടത്തുന്നു. ഹോമ പ്രസാദം അയച്ചു നല്‍കുന്നതാണ്.(ഇന്ത്യയില്‍ മാത്രം) ഭഗവത് കരുണയാല്‍ അനവധി ആളുകള്‍ക്ക് പ്രയോജനപ്പെട്ടിട്ടുള്ള ഈ വഴിപാടില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമല്ല, സന്താനങ്ങളുടെ അഭിവൃദ്ധി കാംക്ഷിക്കുന്നവര്‍ക്കും ഈ ഹോമം ഗുണകരമാകും.