വൈഭവലക്ഷ്മീ അഷ്ടകം 1008 തവണ തൊട്ടു ജപിച്ച അതി വിശിഷ്ടമായ വൈഭവ ധനയന്ത്രം ഗൃഹത്തിലോ സ്ഥാപനത്തിലോ കിഴക്കോ വടക്കോ ദര്‍ശനമായി വയ്ക്കുന്നത് ധന സമൃദ്ധിക്ക് ഏറ്റവും ഉത്തമമായ പ്രതിവിധിയാണ്. എന്തൊക്കെ ചെയ്തിട്ടും ധനം കയ്യില്‍ തങ്ങാത്തവര്ക്ക് ഇത് കണ് കണ്ട പ്രതിവിധിയാണ്. വെള്ളിയാഴ്ചകളില്‍ സന്ധ്യാ സമയം ഈ യന്ത്രത്തിന് മുന്നില്‍ നെയ് വിളക്ക് കത്തിച്ചു പ്രാര്‍ഥിച്ചാല്‍ അര്‍ഹമായതെല്ലാം കയ്യില്‍ വന്നു ചേരും എന്നത് അനുഭവമാണ്.