സര്‍വൈശ്വര്യത്തിനും മനശാന്തിക്കും ധാര വഴിപാട്

Share
Min 150
Description

ഗ്രഹദോഷ പ്രായശ്ചിത്തത്തിനും ധനൈശ്വര്യാദികളുടെ വര്‍ധനയ്ക്കും രോഗ ശമനത്തിനും മനശാന്തിക്കും പാപ മോചനത്തിനും സര്‍പ്പദോഷ നിവാരണത്തിനും മറ്റും പരമശിവന് ധാര വഴിപാട് സമര്‍പ്പിക്കുന്നതിനു തുല്യമായ മറ്റു കര്‍മ്മങ്ങള്‍ ഇല്ലതന്നെ. വിവിധങ്ങളായ ദ്ടവ്യങ്ങള്‍ കൊണ്ട് ഭഗവാന് ധാര നടത്താവുന്നതാണ്.
ജലധാര - മനശാന്തി, ആദിത്യദശാദോഷ പരിഹാരം. 150രൂ.
ക്ഷീരധാര - സര്‍വൈശ്വര്യം, ആഗ്രഹസാധ്യം, ദീര്‍ഘായുസ്സ്.300രൂ.
ഘൃതധാര (നെയ്യ്) - ഐശ്വര്യം, മോക്ഷപ്രാപ്തി.500രൂ.
പഞ്ചഗവ്യ ധാര - സര്‍വപാപ ശമനം.500രൂ.