നരസിംഹജയന്തിപൂജയും പാനക നിവേദ്യവും

Share
Min 399
Description

ശത്രുസംഹാരിയും ഭക്തരക്ഷകനുമായ നരസിംഹദേവന്റെ ജന്മ ദിനമായി ചില ഇടങ്ങളില്‍ വൈശാഖ മാസത്തിലെയും ചില ഇടങ്ങളില്‍ ജ്യേഷ്ഠ മാസത്തിലെയും ശുക്ല ചതുര്‍ദശി ദിനം ആചരിക്കുന്നു. കേരളത്തിലെ പ്രസിദ്ധങ്ങളായ നരസിംഹ ക്ഷേത്രങ്ങളായ കറുക പുത്തൂര്‍ , തലക്കുളത്തൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഈ ദിവസം നരസിംഹ ജയന്തി ആചരിക്കുന്നു. ജ്യേഷ്ഠമാസ ശുക്ല ചതുര്‍ദശി ദിനമായ 16.06.2019 നു ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാനക നിവേദ്യത്തോട് കൂടിയവിശേഷാല്‍ മഹാനരസിഹ പൂജ സംഘടിപ്പിച്ചിരിക്കുന്നു. തൊഴില്‍ സംബന്ധമായും അല്ലാതെയുമുള്ള ജീവിത പ്രതിബന്ധങ്ങള്‍ അകലുവാനും ശത്രുശല്യം മൂലമുള്ള തടസ്സങ്ങള്‍ അകലുവാനും ജീവിതവിജയം കരസ്ഥമാക്കുവാനും നരസിംഹ പൂജയോളം ഫലപ്രദമായ മറ്റൊരു വഴിപാടില്ല. നരസിംഹ ജയന്തിയില്‍ നിങ്ങളുടെ പേരിലും പൂജ നടത്താവുന്നതാണ്. പൂജാ നിരക്ക് 399 രൂ. ആവശ്യപ്പെടുന്നവര്‍ക്ക് പ്രസാദം അയച്ചു നല്‍കുന്നതാണ്.
Maha Narasimha Pooja and Panaka Nivedya on Narasimha Jayanti Day-16.06.2019 Sunday.
Perform this Pooja to get rid of your enemies and for attaining wealth, well being and Prosperity in your Life. Pooja Prasada Will be sent free.