ഐകമത്യ പൂജ

Share
₹ 500
Description

SREYASJYOTHISHAKENDRAM.COM ദാമ്പത്യ ക്ലേശം, സഹോദര വിരോധം, തെറ്റിദ്ധാരണ മൂലമുള്ള സുഹൃത്ത് ബന്ധ വൈഷമ്യം, സഹപ്രവര്‍ത്തകരുമായി ഐക്യമില്ലായ്മ മുതലായ ഐക്യമില്ലായ്മ മൂലം സംഭവിക്കുന്നതായ സകല പ്രശ്നങ്ങള്‍ക്കും പലവിധ പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്. തുറന്ന സംസാരവും മധ്യസ്ഥരുടെയും മനശാസ്ത്ര വിദഗ്ധരുടെയും മറ്റും ഇടപെടലുകളും മറ്റും പലപ്പോഴും ഗുണം ചെയ്യും. എന്നാല്‍ എല്ലാറ്റിലും ഉപരി ഐക്യപ്പെടെണ്ട വ്യക്തികളുടെ പേരും ജന്മനക്ഷത്രവും ചൊല്ലി അവരില്‍ ഒരാളുടെ ജന്മ നക്ഷത്ര ദിവസം വിധിയാം വണ്ണം ഋഗ്വേദ പ്രോക്തമായ ഐകമത്യ സൂക്തം കൊണ്ട് ഗണപതിക്ക് കറുക, മുക്കുറ്റി,ചുവന്ന അരളി, താമരപ്പൂ എന്നിവയാല്‍ പുഷ്പാഞ്ജലിയും മോദക നിവേദ്യവും നടത്തിയാല്‍ ബാധിക്കപ്പെട്ട മനസ്സുകള്‍ക്ക് പരസ്പര ഐക്യം ലഭിക്കും എന്നത് അനുഭവമാണ്. പൂജാ നിരക്ക് 500 രൂ. പ്രസാദം അയച്ചു നല്‍കുന്നതാണ്. പ്രസാദ ചന്ദനം 9 ദിവസം തുടര്‍ച്ചയായി അശുദ്ധി കൂടാതെ നെറ്റിയില്‍ അണിയുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കും.