ഉദ്ദിഷ്ട കാര്യസാധ്യത്തിന് ഹനുമാന്‍ സ്വാമിക്ക് അവില്‍ നിവേദ്യം

Share
Min ₹ 399
Description

ഉദ്ദിഷ്ട കാര്യ സാധ്യത്തിന് ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഹനുമാന്‍ സ്വാമിക്ക് അവില്‍ നിവേദ്യം വഴിപാടു നടത്തുക എന്നുള്ളത്. ജന്മ നക്ഷത്ര ദിവസമോ ചൊവ്വ, വ്യാഴം ദിവസങ്ങളിലോ എന്തെങ്കിലും മംഗള കര്‍മങ്ങള്‍ നടക്കുന്ന ദിവസമോ എന്തെങ്കിലും പ്രത്യേക കാര്യത്തിന്റെ വിജയത്തിനായി ആ ദിവസമോ അവില്‍ നിവേദ്യം നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടു കാരന്റെ പേരും നാളും ചൊല്ലി വിശേഷാല്‍ ആപദുദ്ധരണ ഹനുമത് സ്തോത്ര പുഷ്പാഞ്ജലിയും നടത്തുന്നതാണ്. പ്രസാദം ഇന്ത്യയില്‍ എവിടെയും പ്രത്യേക നിരക്ക് ഈടാക്കാതെ കൊറിയര്‍ വഴി അയച്ചു നല്‍കുന്നതാണ്. പ്രസാദം ആവശ്യമുള്ളവര്‍ മാത്രം വിലാസം നല്‍കുക. പൂജാ നിരക്ക് 399 രൂ.