ഭഗവതിക്ക് കഠിനപ്പായസ നിവേദ്യം

Share
Min ₹ 299
Description

ആഗ്രഹ സാധ്യത്തിനും ദുരിത നിവാരണത്തിനും സര്‍വോപരി കുടുംബ ഐശ്വര്യത്തിനും ഏറ്റവും ഉത്തമമായ വഴിപാടാണ് ഭഗവതിക്ക് കഠിനപായസം (കടും പായസം) നിവേദിക്കുക എന്നുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിലോ നമ്മുടെ പക്കപ്പിറന്നാള്‍ തോറുമോ ഈ വഴിപാടു നടത്തുന്നത് അത്യുത്തമമാണ്. ഇതോടൊപ്പം നിങ്ങളുടെ പേരും നാളും ചൊല്ലി അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നതാണ്. പുഷ്പാഞ്ജലി പ്രസാദം ആവശ്യമുള്ളവര്‍ കൊറിയര്‍ ചാര്‍ജ് ആയി 50 രൂ. അധികം അയയ്ക്കേണ്ടതാണ്. പായസം പ്രസാദമായി അയയ്ക്കുന്നതല്ല.