രാജഗോപാല മന്ത്രാര്‍ച്ചന

Share
Min ₹ 299
Description

തൊഴില്‍ പരമായ ക്ലേശ അനുഭവപരിഹാരത്തിനും ഉദ്യോഗ ഉന്നതിക്കും ധന ഐശ്വര്യാദികള്‍ക്കും നിങ്ങളുടെ മാസംതോറുമുള്ള ജന്മ നക്ഷത്രത്തില്‍ (പക്കപ്പിറന്നാളില്‍) രാജഗോപാല മന്ത്രാര്‍ച്ചന നടത്തുന്നത് വളരെ ഗുണകരമാണ്. ആനുകൂല്യ വര്‍ധനവിനും തൊഴില്‍ അഭിവൃദ്ധിക്ക് തടസ്സമായി നില്‍ക്കുന്ന ശത്രു ദോഷം മുതലായവ പരിഹരിക്കുന്നതിനും, സഹപ്രവര്‍ത്തകരും മേല്‍ അധികാരികളും മറ്റുമായുള്ള ബന്ധം അനുകൂലമാക്കുന്നതിനും സര്‍വൈശ്വര്യകരവും സര്‍വവശ്യ കരവും ആയ രാജഗോപാല മന്ത്രാര്‍ച്ചന നിങ്ങളുടെ നാളില്‍ നടത്തുന്നത് ഉപയുക്തമാകും. പൂജാ നിരക്ക് 299 രൂപാ. പ്രസാദം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്