ശ്രീസൂക്ത പുഷ്പാഞ്ജലി (പായസാന്ന നിവേദ്യ സഹിതം)

Share
Min ₹ 350
Description

മഹാലക്ഷ്മീ പ്രീതികരങ്ങളായ വേദ സൂക്തങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് ശ്രീസൂക്തം. ഈ സൂക്തം കൊണ്ട് ജന്മ നക്ഷത്രത്തിലോ അനുജന്മ നക്ഷത്രത്തിലോ ദേവിക്ക് പുഷ്പാഞ്ജലി നടത്തി പായസാന്നം നിവേദിക്കുന്നവര്‍ക്ക് ധന ധാന്യ സമൃദ്ധിയും സര്‍വൈശ്വര്യവും ഫലമാകുന്നു. വിശേഷിച്ച് ശുക്രന്റെ ദശാപഹാരങ്ങള്‍ നടക്കുന്നവര്‍ക്കും ജാതകത്തില്‍ ശുക്രന്റെ അനിഷ്ട സ്ഥിതി മൂലം വിവാഹ കാലതാമസം, ദാമ്പത്യ ക്ലേശം, കട ബാധ്യതകള്‍ മുതലായവകള്‍ അനുഭവിക്കുന്നവര്‍ക്കും ഈ വഴിപാട് അനുകൂല അനുഭവങ്ങള്‍ വരുത്തും. മേല്‍വിലാസം നല്‍കുന്നവര്‍ക്ക് പ്രസാദ കുങ്കുമം അയച്ചു നല്‍കുന്നതാണ്.