ആപദുദ്ധാരണ ഹനുമത് പുഷ്പാഞ്ജലി

Share
₹ 299
Description

വിഭീഷണ വിരചിതമായ ഈ സ്തോത്രം കൊണ്ട് ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നവര്‍ക്കും ഈ സ്തോത്രം കൊണ്ട് ഹനുമാന്‍ സ്വാമിക്ക് പുഷ്പാഞ്ജലി നടത്തുന്നവര്‍ക്കും എത്ര വലിയ പ്രതിസന്ധികളെയും ആപത്തുകളെയും അതിജീവിച്ച് മുന്നേറുവാന്‍ കഴിയും. ഭഗവാന്‍ ശ്രീരാമ ചന്ദ്രനെപ്പോലും ആപത്തുകളില്‍ നിന്ന് രക്ഷിച്ച ഹനുമാന്‍ സ്വാമിക്ക് നമ്മെ രക്ഷിക്കാന്‍ എന്തു പ്രയാസം?