കുമാരസൂക്ത പുഷ്പാഞ്ജലിയും പനിനീര്‍ അഭിഷേകവും

Share
Min ₹ 399
Description

സുബ്രഹ്മണ്യ പ്രീതികരങ്ങളായ അര്‍ച്ചനകളില്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് ഋഗ്വേദത്തിലെ കുമാര സൂക്താര്‍ച്ചന. കുടുംബാഭിവൃധിക്കും കുജദോഷ ശമനത്തിനും സന്താന ക്ലേശ പരിഹാരത്തിനും ഇത് വളരെ ഉപയുക്തമാണ്. മനശാന്തിക്കും രോഗ ശമനത്തിനും പനിനീര്‍ അഭിഷേകം സഹായിക്കും. പൂജാ നിരക്ക് 399 രൂ. ആവശ്യപ്പെടുന്നവര്‍ക്ക് പ്രസാദം ഇന്ത്യയില്‍ എവിടെയും അയച്ചു നല്‍കും. കുജ ദശയോ അപഹാരമോ അനുഭവിക്കുന്നവര്‍ക്ക് വിശേഷിച്ചും ഈ വഴിപാടുകള്‍ അതീവ ഗുണകരമായി ഭവിക്കും. കുജദോഷം മൂലം വിവാഹ ക്ലേശം നേരിടുന്നവര്‍ പതിവായി ജന്മ നക്ഷത്രം തോറും ഈ വഴിപാട് നടത്തുന്നത് ഗുണകരമാകുമെന്ന് അനുഭവമാണ്.