വിവാഹ തടസ്സം മാറാന്‍ ഉമാമഹേശ്വര പൂജയും സ്വയംവരാര്‍ച്ചനയും

Share
Min ₹ 501
Description

ജാതക കാരണങ്ങള്‍ കൊണ്ടും അല്ലാതെയും ഉള്ള വിവാഹ തടസ്സങ്ങള്‍ക്ക് കണ്‍കണ്ട പ്രതിവിധിയാണ് ഉമാമഹേശ്വര പൂജ. അതോടൊപ്പം സ്വയംവര മന്ത്രാര്‍ച്ചനയും കൂടി നടത്തിയാല്‍ വളരെ വേഗം പരിഹാരം ഉണ്ടാകുംന്നതായാണ് അനുഭവം. വിവാഹ തടസ്സം നേരിടുന്ന വ്യക്തി തിങ്കളാഴ്ച വ്രതം കൂടി അനുഷ്ടിച്ചാല്‍ ഫലസിദ്ധി ഏറും. 9 ജന്മ നക്ഷത്രങ്ങളില്‍ തുടര്‍ച്ചയായി നടത്തുവാന്‍ തീരുമാനിച്ചാല്‍ വഴിപാടുകള്‍ പൂര്‍ത്തിയാവും മുന്പ് വിവാഹം നടക്കുന്നതായാണ് ഇതുവരെയുള്ള അനുഭവം.

ഒരു പൂജയ്ക്ക് നിരക്ക് 501 രൂപാ. ഒരു പൂജയ്ക്ക് മാത്രമായോ 9 പൂജകള്‍ക്ക് മൊത്തമായോ നിങ്ങളുടെ ആവശ്യം അനുസരിച്ചുള്ള മാസങ്ങല്‍ക്കായോ തുക അടയ്ക്കാവുന്നതാണ്.
ആവശ്യമുള്ളവര്‍ക്ക് പ്രസാദം ഇന്ത്യയില്‍ എവിടെയും അയച്ചു നല്‍കുന്നതാണ്.

**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.