നീല ശംഖുപുഷ്പ മാലയും ശാസ്തൃ സൂക്ത പുഷ്പാഞ്ജലിയും

Share
Min 299
Description

ശനി ദോഷ പരിഹാരത്തിനും ആഗ്രഹ സാധ്യത്തിനും ഏറ്റവും ഉത്തമവും ഫലപ്രദവുമായ വഴിപാടാണ് ശാസ്താവിന് നീല ശംഖു പുഷ്പമാല ചാര്‍ത്തുന്നത്. ശനി ഗ്രഹത്തിന്റെ അധിദേവത ശാസ്താവാണ്‌. ശനിയുടെ വര്‍ണ്ണം നീലയാണ്. അതു കൊണ്ടുതന്നെ ശനി ദോഷം ശമിക്കുവാന്‍ ഈ വഴിപാടിന് അത്ഭുത ഫലപ്രാപ്തിയുണ്ട്. അതോടൊപ്പം ശാസ്തൃ സൂക്തം കൊണ്ട് പുഷ്പാഞ്ജലിയും നടത്തിയാല്‍ തടസ്സങ്ങള്‍ അകന്ന് ആഗ്രഹാസാധ്യം ഉണ്ടാകും എന്നത് അനുഭവമാണ്. വഴിപാടു നിരക്ക് 299 രൂ. പ്രസാദം ആവശ്യമുള്ളവര്‍ 50 രൂ. അധികം അയക്കുക.