മൃത്യുഞ്ജയഹോമം

Share
Min ₹ 1,000
Description

ശിവപ്രീതിക്കും രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നത്. നെയ്യ്, ചിറ്റമൃത് വള്ളി, പേരാൽ മൊട്ട് , എള്ള്, കറുക , പാല്‍ , പാല്‍പ്പായസം , എന്നി 7 ദ്രവ്യങ്ങള്‍ മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ഈ ഹോമത്തിൽ ചെയ്യുന്നത്. മാസം തോറുമുള്ള ജന്മ നക്ഷത്രം തോറുമോ വാർഷിക പിറന്നാൾ ദിനത്തിലോ ഈ ഹോമം ചെയ്യുന്നത് അതി വിശേഷമാണ്. രോഗ ദുരിതങ്ങളാൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് ഔഷധ ഫലപ്രാപ്തി വര്ധിക്കുവാനും വേഗത്തിൽ രോഗശാന്തി ഉണ്ടാകുവാനും ഹോമം പ്രയോജനപ്പെടും.
വിലാസം നൽകുന്നവർക്ക് പ്രസാദം അയച്ചു നൽകും. പൂജാ നിരക്ക്-
ലഘു മൃത്യുഞ്ജയഹോമം -1000 രൂ
വലിയ മൃത്യുഞ്ജയഹോമം (7 ദ്രവ്യങ്ങളും 144 തവണ വീതം അകെ 1008 തവണ)-3000 രൂ