മഹാസുദർശനയന്ത്രം

Share
₹ 2,999
Description

‘ഭൂതപ്രേത പിശാചാഭിചാര ദോഷഹരം പരം
ശത്രുസംഹാരകം സര്‍വ്വലോക വശ്യകരം തഥാ
ധനധാന്യധരാ നാരീ സല്‍കീര്‍ത്യാദികമാവഹേത്
ബഹുനാ കിമിഹോക്‌തേന വാഞ്ജിതാര്‍ത്ഥാന്‍ ഹി സര്‍വ്വശ.
കല്പവല്ലീ തഥാകാമധേനുശ്ചാപി യഥാര്‍ത്ഥിനാം
ദദാതി വിധൃതം ചക്രയന്ത്രമേതന്ന സംശയഃ

ഭൂത പ്രേത പിശാചബാധ മൂലവും ആഭിചാര പ്രയോഗങ്ങള്‍ മൂലവും ശത്രു ദോഷം മൂലവും മറ്റും ഉണ്ടാകുന്ന ദോഷങ്ങളും എല്ലാം തന്നെ യഥാവിധി നിര്‍മ്മിച്ച സുദര്‍ശന യന്ത്രത്തിന്‍റെ സാമീപ്യം കൊണ്ടു മാറുന്നു. ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം സര്‍വ്വ ലോകങ്ങളേയും വശീകരിക്കുകയും ചെയ്യുന്നു. സല്‍കീര്‍ത്തി ധനം, ധാന്യം, സമ്പത്ത് മുതലായവയെല്ലാം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ശത്രുക്കൾ ശത്രുത വെടിഞ്ഞ് സഹായവു വുമായിവരും. സുദര്‍ശനയന്ത്രം നിങ്ങളുടെ സകലാഭീഷ്ടങ്ങളേയും സാധിപ്പിച്ചു തരുന്നതാണ്.