മൃത്യുഞ്ജയ പുഷ്പാഞ്ജലിയും വലിയ ധാരയും

Share
Min ₹ 250
Description

ദീര്‍ഘായുസ്സിനും രോഗ വിമുക്തിക്കും സര്‍വൈശ്വര്യത്തിനും ഏറ്റവും ഫലപ്രദമാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി. വിശേഷിച്ചും ചാരവശാലും നക്ഷത്ര ദശാകാലം അനുസരിച്ചും ദോഷകാലം അനുഭവിക്കുന്നവര്‍ക്ക് ഇത് വളരെ ഗുണം ചെയ്യും. നിങ്ങള്‍ ആവശ്യപ്പെടുന്ന ദിവസം കൂവളത്തില കൊണ്ട് ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലിയും വെള്ള നിവേദ്യം സഹിതം ജലധാരയും നടത്തുന്നതാണ്. പ്രസാദം അയച്ചു നല്‍കും.(ഇന്ത്യയിൽ മാത്രം- 50 രൂ അധികം അയയ്ക്കുക.)