സര്‍വ ദോഷപരിഹാരത്തിന് നവഗ്രഹപൂജ

Share
₹ 2,001
Description

ദോഷ പരിഹാരാര്‍ഥവും ഭാഗ്യ ലബ്ധിക്കായും ആഗ്രഹ സാഫല്യത്തിനായും ജന്മ നക്ഷത്രങ്ങളില്‍ നവഗ്രഹ പൂജ നടത്താവുന്നതാണ്. വിശേഷിച്ച് ജാതകത്തിലോ ചാരവശാലോ രണ്ടിലധികം ഗ്രഹങ്ങള്‍ ദോഷകരമായി നില്‍ക്കുന്ന ഏവര്‍ക്കും നവഗ്രഹപൂജ കൊണ്ട് ദോഷപരിഹാരം ഉണ്ടാകും. ശരിയായ ജന്മ സമയം അറിയാത്തവര്‍ക്ക് ഈ പൂജ വളരെ ഗുണകരമാണ്. ഓരോ ഗ്രഹത്തിനും പ്രതീകം പീഠം വിരിച്ച് വിളക്ക് വച്ച് നടത്തുന്ന താന്ത്രിക പ്രധാനമായ പൂജയാണ് നവഗ്രഹപൂജ. ആവശ്യപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നില്‍ക്കുന്നതാണ്.

**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.