മുരുകന് പാൽ അഭിഷേകം

Share
Min ₹ 199
Description

ആയുരാരോഗ്യത്തിനും ആഗ്രഹ സാധ്യത്തിനും മുരുകന് പാൽ അഭിഷേകം നടത്തുന്നത് അതി വിശേഷമാകുന്നു. അതോടൊപ്പം വഴിപാടുകാരന്റെ പേരും നാളും ചൊല്ലി അഷ്ടോത്തര ശത പുഷ്പാഞ്ജലിയും നടത്തുന്നു. പക്കപ്പിറന്നാൾ ദിവസങ്ങളിലോ ചൊവ്വാഴ്ച ദിവസങ്ങളിലോ പൂയം, വിശാഖം നക്ഷത്രങ്ങളിലോ ഷഷ്ഠി തിഥിയിലോ ഈ വഴിപാടു നടത്തുന്നത് കൂടുതൽ ഗുണപ്രദമാണ്.