കാലഭൈരവ പൂജ

Share
₹ 399
Description

കാല ഭൈരവ ജയന്തി ദിനത്തിലും കൂടാതെ എല്ലാ ശനിയാഴ്ചകളിലും രാഹുകാല സമയത്ത് കാല ഭൈരവ പൂജ നടത്തുന്നു. നിങ്ങളുടെ പേരില്‍ അഭിഷേകം, വിശേഷാല്‍ പൂജ, കാലഭൈരവ അഷ്ടകപുഷ്പാഞ്ജലി, നിവേദ്യം എന്നിവ നടത്തുന്നു. ഏറ്റവും ഭീതിദമായതും ഏറ്റവും വേഗത്തില്‍ പ്രസാദിക്കുന്നതുമായ ശിവ സ്വരൂപമാണ് കാലഭൈരവന്‍. ആവശ്യപ്പെടുന്നവര്‍ക്ക് പ്രസാദം അയച്ചു നല്‍കുന്നതാണ്.

**കാലഭൈരവ പൂജയുടെ പ്രയോജനങ്ങള്‍ **
മനസ്സിലെ ഋണ ഊര്‍ജം (Negative Energy) അകന്ന് ആത്മവിശ്വാസവും മാനസിക ഉണര്‍വും നിറയുന്നു.
തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു.
ശത്രുശല്യം അകലുന്നു, പ്രതികൂലികള്‍ എല്ലാവരും അനുകൂലരാകുന്നു.
ഭൈരവ രൂപമായ ധനാകര്‍ഷണ ഭൈരവന്റെ അനുഗ്രഹത്താല്‍ കട ബാധ്യതകള്‍ അകന്ന് ധനാഭിവൃദ്ധി ഉണ്ടാകുന്നു.
അപ്രതീക്ഷിത അപകടങ്ങള്‍, ആപത്തുകള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാന്‍ കഴിയുന്നു.