വിവാഹ സംബന്ധമായ കാര്യങ്ങളെ ജാതകപ്രകാരം വിശദമായും വ്യക്തിപരമായും വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട്. വിവാഹം നടക്കാന്‍ സാധ്യതയേറിയ സമയം ഏതാണ്? വിവാഹസംബന്ധമായ എന്തെങ്കിലും തടസ്സങ്ങളോ വൈഷമ്യങ്ങളോ ജാതക പ്രകാരം ഉണ്ടോ? ഉണ്ടെങ്കില്‍ അവയുടെ ജ്യോതിഷ പരിഹാരം എന്താണ് ? ജാതകത്തിലെ പാപമൂല്യം, വിവാഹത്തിനു യോജിച്ച നക്ഷത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് . വിവാഹ സംബന്ധമായ നിങ്ങളുടെ പ്രത്യേക സംശയങ്ങള്‍ ചോദിക്കുവാനുള്ള സൗകര്യം.