ധനാഭിവൃദ്ധിക്ക് ശ്രീചക്ര മേരുയന്ത്രം

Share
₹ 1,299
Description

ശ്രീചക്രം പോലെ ശ്രീചക്ര മേരുയന്ത്രവും ഗൃഹങ്ങളിലും സ്ഥാപനങ്ങളിലും വച്ച് ആരാധിക്കാവുന്നതാണ്. ഇത് ശ്രീചക്രത്തിന്റെ ത്രിമാന രൂപം ആകുന്നു. ചക്രമേരുയന്ത്രം ആരാധിക്കുന്ന ഇടങ്ങളില്‍ ലക്ഷ്മീ കടാക്ഷം ഉറപ്പായും ഉണ്ടാകും. അവിടങ്ങളില്‍ ധന ധാന്യ സമൃദ്ധിക്ക് ഒരിക്കലും മുട്ട് വരികയില്ല. ലളിതാ സഹസ്ര നാമം, കനക ധാര സ്തോത്രം എന്നിവ ജപിക്കുന്ന അവസരങ്ങളില്‍ ഫലപ്രാപ്തി വര്‍ധിക്കുവാന്‍ ഈ യന്ത്ര സാന്നിധ്യം കാരണമാകും. സൂക്ഷ്മമായ വാസ്തു ഗണിതപ്രകാരം ശുദ്ധ വെങ്കലത്തില്‍ നിര്‍മിച്ച് വിധിയാം വണ്ണം ത്രികാലപൂജ ചെയ്ത് ചൈതന്യവത്താക്കിയ മേരുയന്ത്രം നിങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്. മേരുയന്ത്രം പൊള്ളയല്ലാതെ ഘനരൂപമായി (Solid) നിർമിച്ചിരിക്കുന്നു. വില പൂജാ ചിലവും തപാല്‍ ചിലവും ഉള്‍പ്പടെ 1299 രൂ. മാത്രം.

Product Details
L B H 555 cms
Metal - High Quality Solid Brass
Energized by chanting Lalitha Sahasranama & Kanakadhara Stotra.