നൂറും പാലും വഴിപാട്

Share
Min ₹ 299
Description

നൂറും പാലും സമര്‍പ്പിക്കുന്ന ഭക്തന്മാരില്‍ നാഗ ദേവതകള്‍ പ്രസാദിക്കുമെന്നും അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു. അതിനാൽ സമ്പത്തിനും, ആരോഗ്യത്തിനും, സന്തതിപരമ്പരകൾ ക്കും വേണ്ടി നാഗങ്ങൾക്ക് “നൂറും പാലും” കഴിക്കുന്നു. ലഗ്നത്തിലെ രാഹു ആയുര്‍ ദോഷവും രണ്ടിലെ രാഹു ധന ക്ലേശവും നാലില്‍ നില്‍ക്കുന്ന രാഹു സ്വഭാവ ദൂഷ്യവും വിദ്യാഭ്യാസ പ്രതിബന്ധവും ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്‌. എഴില്‍ നില്‍ക്കുന്ന രാഹു വിവാഹ ക്ലേശങ്ങള്‍ക്ക് കാരണം ആയേക്കാം. രാഹുര്‍ ദശ അനുഭവിക്കുന്നവരും മേല്‍ പ്രകാരം രാഹു-സര്‍പ്പ ദോഷം ഉള്ള വരും ഇത്യാദി ദോഷങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കും നാഗ ദേവതകള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നത് സര്‍വ ദോഷ ശമനത്തിനും തടസ നിവാരണത്തിനും ഉപയുക്തമാണ്.