മാസ സൌഭാഗ്യ പൂജ

Share
₹ 501
Description

എല്ലാ മാസവും നിങ്ങളുടെ ജന്മ നക്ഷത്ര ദിവസം( പക്ക പിറന്നാള്‍ തോറും) 3 പൂജകള്‍ നടത്തുന്നു. ദശാകാലവും ചാരവശാല്‍ ഉള്ള ഗ്രഹസ്ഥിതിയും എന്ത് തന്നെ ആയാലും ഗണപതി, പരമശിവന്‍, മഹാവിഷ്ണു എന്നീ ദേവതകളെ സംപ്രീതരാക്കുന്നതിലൂടെ തടസ്സ നിവാരണവും കാര്യസാധ്യവും ഭാഗ്യ പുഷ്ടിയും ഫലമാകുന്നു.
1 കൂട്ടു ഗണപതിഹോമം
2 ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി (ധാര, വെള്ള നിവേദ്യം സഹിതം)
3 വിഷ്ണുവിന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി (പാല്പായസ നിവേദ്യം സഹിതം)