രാഹു കേതു ശാന്തി ഹോമവും പൂജയും 07.03.2019

Share
Min 199
Description

രാഹുവും കേതുവും സാധാരണയായി ഒരു രാശിയില്‍ ഒന്നര വര്‍ഷം സ്ഥിതി ചെയ്യും. രാഹുകേതുക്കള്‍ 07.03.2019 ന് രാശി മാറുകയാണ്. രാഹു കര്‍ക്കിടക ത്തിലേക്കും കേതു മകരത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നു. രാഹുവും കേതുവും 3,6,11 എന്നീ ഭാവങ്ങളില്‍ ഒഴികെ ചാരവശാല്‍ എവിടെ സ്ഥിതി ചെയ്യുന്നതും ദോഷകരമാണ്. വ്യാഴം, ശനി മുതലായ ഗ്രഹങ്ങള്‍ കൂടി അനിഷ്ടരായി സഞ്ചരിക്കുന്ന കാലമാണെങ്കില്‍ വൈഷമ്യങ്ങള്‍ ഇരട്ടിക്കും.
ആയതിന് പരിഹാരമായി രാഹു കേതുക്കള്‍ രാശി മാറുന്ന 07.03.2019ന് 5 am മുതല്‍ രാഹു കേതു ശാന്തി ഹോമം, പൂജ എന്നിവ നടത്തുന്നു. നിങ്ങളുടെ പേരിലും ഹോമ പൂജാദികള്‍ നടത്താവുന്നതാണ്. പൂജാ നിരക്ക് 199 രൂ. ഇന്ത്യയില്‍ എവിടെയും പ്രത്യേകം നിരക്ക് ഈടാക്കാതെ പ്രസാദം അയച്ചു നല്‍കുന്നതാണ്. രാഹു കേതു മാറ്റം നിങ്ങളെ എപ്രകാരം ബാധിക്കും എന്നറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക..
http://www.sreyasjyothishakendram.com/2019/02/22/rahu-ketu-2019/