സർവ്വരോഗ ശമനമന്ത്ര പുഷ്പാഞ്ജലി (നിവേദ്യ സഹിതം)

Share
Min ₹ 251
Description

ശ്രീ ദക്ഷിണാ മൂർത്തി രുദ്രൻ ദേവതയായ സർവ്വ രോഗ ശമന മന്ത്രം സ്വയം ജപിക്കുന്നതും വിധിയാംവണ്ണം 21 തവണ ഈ മന്ത്രം ജപിച്ച് ഭഗവാന് പുഷ്പാഞ്ജലി ചെയ്യുന്നതും രോഗ ശമനത്തിനും ആരോഗ്യ പ്രാപ്തിക്കും ദീർഘായുസ്സിനും അത്യുത്തമമാണ്. ഇതോടൊപ്പം വെള്ള നിവേദ്യവും സമർപ്പിക്കുന്നു.
**മരുന്നും മന്ത്രവും പരസ്പര പൂരകങ്ങളാണ്‌. ഔഷധങ്ങളോടൊപ്പം പ്രാർത്ഥനയും വഴിപാടുകളും കൂടി നടത്തുന്നത് രോഗമുക്തിക്ക് സഹായിക്കും. എന്നാൽ മന്ത്രം മരുന്നിനു പകരമല്ല എന്നറിയുക.
***പ്രസാദം തപാലിൽ ആവശ്യമുള്ളവർ 50 രൂ അധികം അയയ്ക്കുക.