വിദ്യാ വിജയത്തിന് നാലുമുഖ രുദ്രാക്ഷം Four Mukhi Rudraksha

Share
  • Ships within 5 days
₹ 799
Description

നാലു മുഖരുദ്രാക്ഷത്തിന്റെ ദേവത ബ്രഹ്മാവാണ്. വിദ്യാവിജയം ഉണ്ടാകുന്നതിനും ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിക്കുന്നതിനും ഉത്തമമാണ്. മനോ ബലവും ആത്മ വിശ്വാസവും വര്‍ദ്ധിക്കുന്നതിനും പ്രയോജനകരമാണ്. ബ്രഹ്മപത്നിയായ സരസ്വതീ ദേവിയുടെ അനുഗ്രഹം കൂടി ലഭിക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍, മത്സര പരീക്ഷകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവയ്ക്ക് തയാറെടെക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമാണ്. ബുധന്‍റെ മൌഡ്യം, അനിഷ്ട സ്ഥിതി മുതലായവയ്ക്കും പരിഹാരമാകുന്നതാണ്. രുദ്രാക്ഷ ധാരണം മഹാ പുണ്യ കരവും പാപ വിമോചകവും ആകുന്നു. വിദ്യാ സൂക്തം കൊണ്ട് പൂജ കഴിച്ച ശേഷം കൊറിയര്‍ വഴി അയച്ചു നല്‍കുന്നു. യാതൊരു അശുദ്ധിയും രുദ്രാക്ഷത്തെ ബാധിക്കുന്നതല്ല. ഞങ്ങള്‍ യഥാര്‍ഥ നേപ്പാള്‍ നാലുമുഖ രുദ്രാക്ഷം മാത്രം വിപണനം ചെയ്യുന്നു.