ഗൃഹ ദോഷ നിവാരണ വാസ്തു യന്ത്രം (Gruha Dosha Nivarana Vasthu Yantra)

Share
  • Ships within 5 days
₹ 999
Description

വാസ്തു ദോഷ പരിഹാരത്തിനുള്ള ശരിയായ മാര്‍ഗം വാസ്തു ദോഷം പരിഹരിക്കത്തക്ക വിധമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പുനര്‍ നിര്‍മാണം അസാധ്യമായി വരുന്ന സാഹചര്യത്തില്‍ വാസ്തുദോഷ പരിഹാരാര്‍ത്ഥം പഞ്ച ശിരസ്സോ ഗൃഹ ദോഷ നിവാരണ വാസ്തു യന്ത്രമോ സ്ഥാപിക്കാവുന്നതാണെന്ന് വിധികള്‍ ഉണ്ട്. ദിക്ക് ദോഷം, സൂത്ര വേധം, മുട്ടതിര് വേധം, ചുറ്റളവിലെയും മറ്റും അളവ് ദോഷം, അസ്ഥാനത്തുള്ള നിര്‍മിതികള്‍ മുതലായ ദോഷങ്ങള്‍ക്ക് വാസ്തു യന്ത്രം കിഴക്കോ വടക്കോ ദര്‍ശനമായി വീടിന്റെ ചുമരിലോ പൂജാമുറിയിലോ സ്ഥാപിക്കാവുനതാണ്. യന്ത്രത്തില്‍ നിന്നുമുള്ള ധന ഊര്‍ജം (Poistive Energy) നിങ്ങളുടെ വീടിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ വാസ്തുപരമായ ദോഷം വലിയ അളവില്‍ പരിഹരിക്കുന്നതാണ്. വാസ്തുപുരുഷ ഗായത്രി 108 തവണ ഉരുക്കഴിച്ച് പൂജിച്ച യന്ത്രം നാല് മുതല്‍ അഞ്ചു വരെ പ്രവൃത്തി ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് കൊറിയറില്‍ ഇന്ത്യയില്‍ എവിടെയും എത്തിച്ചു നല്‍കുന്നതാണ്.

Product Details

Framed Copper Sheet Yantra
Energised with 108 chanting of Vastu Gayatri Mantra

Aum Vaasthu-purushaaya Vidmahe
Bhoomi Putraaya Dhimahee
Thanno Vaasthu Prachodayath

ഓം വാസ്തു പുരുഷായ വിദ്മഹേ
ഭൂമി പുത്രായ ധീമഹി
തന്നോ വാസ്തു പ്രചോതയാത്