ലക്ഷ്മീ നാരായണ പൂജ LAKSHMI NARAYANA POOJA

Share
Min ₹ 999
Description

ആഗ്രഹ സാധ്യത്തിനും ദുരിത നിവാരണത്തിനും കുടുംബാഭിവൃദ്ധിക്കും ലക്ഷ്മീ നാരായണ പൂജ അതീവ പ്രയോജനകരമാണ്. സർവ സ്ഥിതി കാരകനായ വിഷ്ണു ഭഗവാന്റെയും ധനൈശ്വര്യ ദേവതയായ മഹാലക്ഷ്മിയുടെയും കൃപാകടാക്ഷങ്ങൾ ലഭ്യമാക്കുന്ന അതി ദിവ്യമായ ലക്ഷ്മീ നാരായണ മന്ത്രം കൊണ്ടാണ് ഈ പൂജ നിർവഹിക്കുന്നത്. മംഗല്യ തടസ്സം മാറുന്നതിനും ദമ്പതിമാരുടെ ഐക്യം വര്ധിക്കുവാനും ഈ പൂജ ഗുണപ്രദമാണ്. പൂജ പ്രസാദം ഇന്ത്യയിൽ എവീടെയും പ്രത്യേക നിരക്ക് ഇല്ലാതെ അയച്ചു നൽകുന്നതാണ്.