സാമ്പത്തിക ഉന്നമനത്തിന് ലക്ഷ്മീ വിനായക പുഷ്പാഞ്ജലി Lakshmi Vinayaka Pushpanjali for Wealth

Share
Min ₹ 299
Description

ധനം ഉണ്ടാക്കാന്‍ കുറുക്കു വഴികള്‍ ഒന്നുമില്ല. നേരാം വണ്ണം സമ്പാദിക്കുന്ന ധനം ജീവിതത്തില്‍ ഉപകാരപ്രദമാകും. അല്ലാത്ത ധനം മൂലം ദോഷം മാത്രമേ ഉണ്ടാകൂ. എന്നാല്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടും ധനം ഉണ്ടാകുന്നില്ല, ഉണ്ടാക്കിയ ധനം കൈയില്‍ നില്‍ക്കുന്നില്ല , അര്‍ഹമായ ധനം പോലും കൈയില്‍ വരുന്നില്ല തുടങ്ങിയ അനുഭവം ഉള്ളവര്‍ക്ക് ലക്ഷ്മീ വിനായക പുഷ്പാഞ്ജലി മൂലം പ്രയോജനം ഉണ്ടാകും. ജാതക ദോഷത്താലും ചാരവശാലുള്ള ഭാഗ്യക്കുറവിനാലും ധനക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഈ പൂജയിലൂടെ ഗുണം ഉണ്ടാകും.
ഓം ശ്രീം ഗം സൗമ്യായ ഗണപതയേ വര വരദ സര്‍വജനം മേ വശമാനയ സ്വാഹാ എന്ന ലക്ഷ്മീവിനായക മന്ത്രം 108 തവണ ജപിച്ച് നിവേദ്യ സഹിതം നിങ്ങളുടെ പേരും നാളും ചൊല്ലി പുഷ്പാഞ്ജലി നടത്തുന്നതാണ്. പക്കപ്പിറന്നാളുകളില്‍ ( മാസം തോറുമുള്ള ജന്മ നക്ഷത്രം) ഈ പുഷ്പാഞ്ജലി നടത്തുന്നത് വളരെ ഗുണകരമാണ് എന്ന് അനുഭവങ്ങള്‍ പലതുണ്ട്.
**ഞങ്ങളുടെ ഹോമപൂജാദികളുടെ സവിശേഷതകള്‍

ഹോമ-പൂജാ ദ്രവ്യങ്ങള്‍ അതീവ ഗുണമേന്മ ഉള്ളതുമാത്രം ഉപയോഗിക്കുന്നു.

പുഷ്പങ്ങള്‍ പൂജാ യോഗ്യമായതും ദേവതാ യോജ്യമായതും മാത്രം ഉപയോഗിക്കുന്നു.

സമൂഹ പൂജകളില്‍ പോലും വഴിപാടുകാരന്റെ പേരും ജന്മനക്ഷത്രവും ചൊല്ലി പ്രത്യേകം പ്രത്യേകം കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

താന്ത്രികവിധികളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യുന്നതല്ല.

എല്ലാ വഴിപാടുകാര്‍ക്കും ഒരേ പരിഗണന.