സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്യ്വര്യത്തിനും നവധാന്യ ഗണപതി (NAVADHANYA GANAPATHI IDOL)

Share
  • Ships within 2 days
₹ 499
Description

നവധാന്യങ്ങളാല്‍ നിര്‍മിച്ച ഈ ചെറിയ ഗണപതി വിഗ്രഹം നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലോ മറ്റു ശുദ്ധ സ്ഥലത്തോ കിഴക്കോ വടക്കോ അഭിമുഖമായി വച്ച് ആരാധിക്കുന്നത് സര്‍വ ഐശ്വര്യ കരവും ഗൃഹൈശ്വര്യപ്രദവും ആകുന്നു. ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകമായ ധാന്യങ്ങൾ വിധിച്ചിട്ടുണ്ട്‌ഃ- സൂര്യൻ (ഗോതമ്പ്‌), ചന്ദ്രൻ (അരി), ചൊവ്വ (തുവര), ബുധൻ (ചെറുപയറ്‌), വ്യാഴം (കടല), ശുക്രൻ (മൊച്ച – ഒരു തരം അവര), ശനി (എളള്‌), രാഹു (ഉഴുന്ന്‌), കേതു (മുതിര). അതിനാല്‍ തന്നെ നവഗ്രഹ പ്രീതിയും ഗണേശ പ്രീതിയും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. അങ്ങനെയുള്ള ഗൃഹങ്ങളില്‍ ഒരിക്കലും ധന ധാന്യാദികള്‍ക്ക് മുട്ടു വരികയില്ല. ഈ ഗണപതി വിഗ്രഹം ക്ഷിപ്ര ഗണപതി മന്ത്രം 108 തവണ ഉരുക്കഴിച്ച് ചൈതന്യവത്താക്കിയാണ് നല്‍കുന്നത്. നിങ്ങളുടെ ഗൃഹത്തിലോ സ്ഥാപനത്തിലോ സ്ഥാപിക്കുവാന്‍ അനുയോജ്യം.

This small Ganpathi idol made of navadhanya placed at the pooja room or other auspicious place in your home, east or north face, and it is a blessing of all things. Each planets have been given special grains. So you get the Navagraha Preethy and Ganesha Preethy. No financial inadequacy will ever come to such houses. This Ganapathy idol is blessed by chanting kshipra ganapathy mantra 1008 times . Suitable for establishing in your home or establishment for financial betterment and well being.