HomeRudrabhishekam
Rudrabhishekam
Rudrabhishekam

Rudrabhishekam

 
₹299
Product Description

ശ്രീ രുദ്രം ജപിച്ചുകൊണ്ട് രുദ്രഭാവത്തിലുള്ള ഭഗവാൻ ശിവന് അഭിഷേകം ചെയ്യുന്ന മഹത് പൂജയാണ് രുദ്രാഭിഷേകം. ജലം, ക്ഷീരം,തേൻ, നെയ്യ് തുടങ്ങിയ ദ്രവ്യങ്ങളാൽ അഭിഷേകം നടത്താവുന്നതാണ്. ജലാഭിഷേകം-399, ക്ഷീരഭിഷേകം-499, തേൻ അഭിഷേകം- 499, നെയ് അഭിഷേകം- 699 എന്നിങ്ങനെ രുദ്രാഭിഷേകം ചെയ്യാവുന്നതാണ്. ദുഃസ്ഥാന സ്ഥിതരായ നവഗ്രഹങ്ങളിൽ നിന്നുള്ള ദോഷാനുഭവങ്ങൾ കുറയ്ക്കുന്നതിനും ആയുരാരോഗ്യ വർദ്ധനവിനും മനശാന്തിക്കും സർവൈശ്വര്യത്തിനും രുദ്രാഭിഷേകം ഉപയുക്തമാണ്.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now