ശ്രീ ചക്രം (Sree Chakram)- 21 ദിവസത്തെ പൂജാസഹിതം

Share
  • Ships within 25 days
999
Description

ഗൃഹൈശ്വര്യത്തിനും ധന-ഭാഗ്യ പുഷ്ടിക്കും ഭാഗ്യക്കുറവിന് പരിഹാരമായും ശ്രീ ചക്രം (Sree Chakram) ഗൃഹത്തിലോ സ്ഥാപനത്തിലോ വച്ച് ആരാധിക്കുന്നത് വളരെ ഗുണകരമാണ്. പൂജാ മുറിയിലോ മറ്റു ശുദ്ധ സ്ഥലങ്ങളിലോ സ്ഥാപിക്കാവു ന്നതാണ്. നിങ്ങളുടെ പേരിലും നാളിലും ചെമ്പ് തകിടില്‍ വിധിപ്രകാരം ഗൃഹ രക്ഷയ്ക്കുള്ള ശ്രീചക്രം പൂജ ചെയ്തു തയാറാക്കുവാന്‍ കുറഞ്ഞത് 21 ദിവസം ആവശ്യമാണ്. യന്ത്ര പരിപാലന വിധികള്‍ചക്രത്തോടൊപ്പം നല്‍കുന്നതാണ്. (ധന പുഷ്ടിക്ക് സഹായകമായ 299 രൂ. വിലയുള്ള ലക്ഷ്മീ ശ്രീചക്ര പൂജാ നാണയം ഇതോടൊപ്പം സൗജന്യമായി നല്‍കുന്നു. കുബേര മന്ത്രവും കനകധരാ സ്തോത്രവും തൊട്ടു ജപിച്ച് ചൈതന്യവത്താക്കിയ ഈ നാണയം പേഴ്സിലോ ധനം സൂക്ഷിക്കുന്ന സ്ഥലത്തോ പൂജാമുറിയിലോ സൂക്ഷിക്കുക)