Vishnu Pooja

Share
Min 1,001
Description

വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില്‍ നടത്തുന്നത്‌ ശാന്തിദായകമാണ്‌. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത്‌ നടത്തുന്നത് സമയ ദോഷം ഒഴിവാകുന്നതിന് വളരെ പ്രയോജനം ചെയ്യും.നിങ്ങളുടെ പക്കപ്പിറന്നാള്‍ ( മാസം തോറു മുള്ള ജന്മ നക്ഷത്രം) തോറും വിഷ്ണു പൂജ നടത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്നതാണ്.

Performing Vishnu Pooja on your Birth star will remove all obstacles in your life caused by Graha Dosha. Pay Rs 501 for performing Vishnu pooja on your next Birth star..