1 Year Special Edition Current Affairs for 10th Level Prelims: E-BOOK

Share
  • Document
  • 12 MB
₹ 50
Description

PSC 10TH LEVEL PRELIMINARY പരീക്ഷയ്ക്ക് പ്രാധാന്യം നൽകി TALENT ACADEMY തയ്യാറാക്കിയ പുതിയ 'CURRENT AFFAIRS 1 YEAR SPECIAL EDITION' E-BOOK !!!

ആനുകാലിക മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തന്നെയാണ് മത്സരപരീക്ഷകളില്‍ മുന്‍നിരറാങ്കുകാരെ നിശ്ചയിക്കുന്നത്. GENERAL KNOWLEDGE നോടൊപ്പം CURRENT AFFAIRS നും പ്രാധാന്യം നല്‍കുന്നവരാണ് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തുന്നത്.കഴിഞ്ഞ ഒരു വര്‍ഷത്തെ ആനുകാലിക വിവരങ്ങള്‍ സമ്പൂര്‍ണ്ണമായി ഉള്‍പ്പെടുത്തി TALENT ACADEMY തയ്യാറാക്കിയ SPECIAL EDITION CURRENT AFFAIRS പൂര്‍ണ്ണമായി പഠിച്ചെടുത്താല്‍ വരുന്ന 10TH LEVEL PRELIMINARY പരീക്ഷയില്‍ ആനുകാലിക വിഭാഗത്തില്‍ നിന്ന് മുഴുവന്‍ മാര്‍ക്കും നേടാന്‍ നിങ്ങൾക്ക് സാധിക്കും....

ആനുകാലിക സംഭവങ്ങളെ മത്സര പരീക്ഷയിലെ ചോദ്യകര്‍ത്താവിന്റെ മനോഭാവത്തോടെ സമീപിച്ച്, വിശകലനം ചെയ്ത് തയ്യാറാക്കിയിരിക്കുന്നതിനാല്‍ PSC , BANK , UPSC , SSC , RRB തുടങ്ങിയ മത്സരപരീക്ഷകളിലും അഭിമുഖപരീക്ഷകളിലും ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുവാന്‍ ഈ പുസ്തകം തീര്‍ച്ചയായും നിങ്ങളെ സഹായിക്കും….

Note: Downloading may take some time, please stay until it completes.
For Assistance, call 8590575710