20 University Assistant Model Question Papers [Download PDF]

Share
  • Document
  • 45 MB
₹ 61
Description

ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 20 set University Assistant മാതൃകാ പരീക്ഷകൾ PSC പരീക്ഷാ ഹാളിലിരിക്കുന്ന ഗൗരവത്തോടെ സമയബന്ധിതമായി എഴുതി തീർക്കുകയും ഓരോ സെറ്റ് പരീക്ഷയുടെയും അവസാനം ചേർത്തിരിക്കുന്ന ഉത്തരങ്ങളുമായി ഒത്തുനോക്കി നിങ്ങളുടെ മാർക്ക് വിലയിരുത്തുകയും Explanations പഠിച്ചെടുക്കുകയും വേണം.

ഇനിയുള്ള ദിവസങ്ങളിൽ അതിന് അനുസരിച്ചുള്ള പഠനക്രമം ചിട്ടപ്പെടുത്തണം.

അങ്ങനെ ആയാൽ നിങ്ങൾക്ക് 20 PSC പരീക്ഷ എഴുതിയ അനുഭവസമ്പത്തോടെ University Assistant പരീക്ഷയെ ധൈര്യമായി നേരിടാം...

ഉന്നത വിജയം സ്വന്തമാക്കാം.