Mathsarapareekshayile Ganitham

Share
  • Ships within 7 days
₹ 180
Description

മത്സരപ്പരീക്ഷയിലെ ഗണിതം

Must Learn Maths & Mental Ability Questions for VEO / LDC Exam

ഗണിതം, ഇംഗ്ലീഷ് എന്നിവയിലാണ് മത്സരപരീക്ഷകളിൽ ഭൂരിഭാഗം പേരും അടിതെറ്റി വീഴുന്നത്. പരസഹായമില്ലാതെ ഇവയെ സ്വായത്തമാക്കാൻ നല്ലൊരു പുസ്തകത്തിന്റെ അഭാവം കഠിനാദ്ധ്വാനികളായിരുന്നിട്ടും ധാരാളം പേരെ തൊഴിൽ രഹിതരാക്കിയിട്ടുണ്ട്.

ഗണിതം, മനസികശേഷി പരിശോധന എന്നിവയിൽ അടിസ്ഥാനമില്ലാത്തവർക്കുപോലും നിഷ്പ്രയാസം പഠിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ വളരെ ലളിതമായും വിശദമായും കണക്കിലെ അടിസ്ഥാന തത്വങ്ങൾ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. ഈ പുസ്തകത്തെ പരമാവധി പ്രയോജനപ്പെടുത്തിയാൽ മത്സരപ്പരീക്ഷകളിൽ കണക്കിന് 100% മാർക്കും നേടാൻ നിങ്ങൾക്ക് കഴിയുമെന്നതിൽ സംശയം വേണ്ട.

Note:
Due to the operational challenges caused by COVID-19, there will be a delay in the shipment of orders.
You can continue with the order if you can hold on during this uncertain delivery time.

However be assured that your payment will be safe and orders will be dispatched when the delivery services will be back to normal.
* Also note that our delivery area does not include Lakshadweep and extra courier / postal charges have to be paid to be delivered to Lakshadweep.