HomeKerala PSC English Workbook
Kerala PSC English Workbook
Kerala PSC English Workbook
Standard shipping in 5 working days

Kerala PSC English Workbook

 
₹200
Product Description

മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭൂരിഭാഗം ഉദ്യോഗാർത്ഥികൾക്കും ബാലികേറാമലയായിത്തീരുന്ന വിഷയമാണ് ഇംഗ്ലീഷ്.

ഇംഗ്ലീഷിൽ ഉയർന്ന യോഗ്യതയുള്ളവർപോലും മത്സരപ്പരീക്ഷകളെ സമീപിക്കുമ്പോൾ പിന്നോട്ട് പോകുന്നത് എന്തുകൊണ്ടാണ്?

കടലോളം പഠിച്ചിട്ടും ഇംഗ്ലീഷിൽ മുഴുവൻ മാർക്കും നേടാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

PSC പരീക്ഷകളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും ഇംഗ്ലീഷിലെ 95% ചോദ്യങ്ങളും ആവർത്തിച്ചു വരുന്നവയാണ്.

ഈ തിരിച്ചറിവാണ് ഇംഗ്ലീഷിൽ മുഴുവൻ മാർക്ക് നേടാനുള്ള ഏക മാർഗ്ഗം. അതുകൊണ്ട് തന്നെയാണ് ഇതുവരെയുള്ള PSC മുൻവർഷ പരീക്ഷകളിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി Topic Wise 'Workbook' TALENT ACADEMY തയ്യാറാക്കിയിരിക്കുന്നത്.

ഈ പുസ്തകത്തെ ആത്മാർത്ഥമായി സമീപിച്ചാൽ വരുന്ന PSC പരീക്ഷകൾക്ക് ഇംഗ്ലീഷിൽ 100% മാർക്കും നേടിയെടുക്കാൻ സാധിക്കും.

Free Shipping. For Assistance, call 8590575707 / 8590575710

Note: Please be informed that your order (Book/Publication) will be dispatched within 24 hours from our office. It might take 2 to 7 working days to reach you (depends upon the location). Kindly contact us if it has not been delivered to your address after 7 working days.

Also note that our delivery area does not include Lakshadweep. Extra courier / postal charges have to be paid to be delivered.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now