Secretariat Office Attendant Success Kit

Share
  • Ships within 5 days
₹ 1,899
Description

ലാസ്റ്ഗ്രേഡ് തസ്തികയിലെ രാജകിയ ജോലിയിലേക്ക് PSC അപേക്ഷ ക്ഷണിച്ചു!!!

അതെ, നിങ്ങൾ ആഗ്രഹിച്ച ആ സർക്കാർ ജോലി കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ തന്നെ നേടാം.

Secretariat Office Attendant (സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ്) Notification വന്നു കഴിഞ്ഞു.

കുറഞ്ഞ കാലയളവിലെ ചിട്ടയായ പഠനത്തിലൂടെ നിങ്ങൾക്കും ഈ ഉദ്യോഗം നേടിയെടുക്കാം.

ഇതുപോലൊരു അവസരം ഇതാദ്യം

*** സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കാണ് നിയമനം നടത്തുക.

*** ഈ തസ്തികയുടെ യോഗ്യതയും ശമ്പള സ്കെയിലും ഉയർത്തി പ്രത്യേക സർവീസ് ആക്കിയിരിക്കുന്നു.

*** എസ്.എസ്.എൽ.സി. വിജയമാണ് യോഗ്യത.

*** ഉയർന്ന യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

*** ജോലിക്ക് കയറുമ്പോൾ തന്നെ 30000 രൂപ ശമ്പളം വാങ്ങാനാകുമെന്നതാണ് പ്രധാന ആകർഷണം.

ഈ അതുല്യമായ സർക്കാർ ജോലി നേടാനുള്ള അവസരം പാഴാക്കരുത്.

നിങ്ങളെ വിജയത്തിലേക്ക് നയിക്കാൻ ഞങ്ങൾ അവതരിപ്പിക്കുന്നു
Secretariat Office Attendant Success Kit.

Now @ 20% Off.

For more details about this unique study kit, call 8590 5757 10.